കണിയാമ്പറ്റ പഞ്ചായത്തില്‍ ആര്‍ദ്രം മിഷന്റ ഭാഗമായി അരിവാരം വാര്‍ഡ് ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ ബോധവല്‍ക്കരണ സെമിനാര്‍ കൊഴിഞ്ഞങ്ങാട് അംഗന്‍വാടിയില്‍ സംഘടിപ്പിച്ചു. 50 തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സുമ ടീച്ചര്‍
ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സലിജ ഉണ്ണി അധ്യക്ഷയായി, എച്ച്.ഐ. മനോജ്, റഹ്യാനത്ത്, മോഹനന്,പ്രവീണ,ശിവന് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -