- Advertisement -

- Advertisement -

സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത കേസില്‍ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

0

കൈപ്പഞ്ചേരിയില്‍നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത കേസില്‍ പ്രതികളായ സഹോദരങ്ങളെ പോലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തങ്ങളകത്ത് വീട്ടില്‍ നൗഷാദ്, സഹോദരന്‍ അഷ്‌റഫ് എന്നിവരെയാണ് ബത്തേരി പോലീസ് ഇന്ന് രാവിലെ 10.30 ഓടെ കൈപ്പഞ്ചേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തത്. തെളിവെടുപ്പില്‍ സ്‌ഫോടകവസ്തുക്കള്‍ ഷൈബിന്റെ നിലമ്പൂരിലെവിട്ടില്‍ നിന്നും ലഭിച്ചതെന്ന് പ്രതികള്‍.

Leave A Reply

Your email address will not be published.

You cannot copy content of this page