വയനാട് ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വൈകീട്ട് നാലുമണിയോടെ ചുരത്തിന്റെ ആറാം വളവിലാണ് അപകടമുണ്ടായത്. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ലോറി. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. അടിവാരത്ത് നിന്നും പൊലീസ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. റോഡില്‍ നിന്ന് വാഹനം മാറ്റിയാല്‍ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കൂവെന്നാണ് റിപ്പോര്‍ട്ട്.
- Advertisement -
- Advertisement -