- Advertisement -

- Advertisement -

മുട്ടില്‍ മരം മുറി; മുന്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

0

മുട്ടില്‍ മരം മുറിയില്‍ കേസില്‍ ആരോപണവിധേയനായ മുന്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന കെ കെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.ഹൈക്കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഈട്ടി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് സഹായം നല്‍കിയതിനാണ് കേസില്‍ പ്രതി ചേര്‍ത്തത്. വില്ലേജ് ഓഫീസറുടെ അനധികൃത ഇടപെടലില്‍ 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page