- Advertisement -

- Advertisement -

ബാന്റ് മേളം സില്‍വര്‍ ജൂബിലി ആഘോഷിച്ച് ബത്തേരി സെന്റ് ജോസഫ് ഹൈസ്‌കൂള്‍

0

ഹൈസ്‌ക്കൂള്‍ വിഭാഗം ബാന്റ്മേളത്തില്‍ വിജയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ച് ബത്തേരി സെന്റ് ജോസഫ് ഹൈസ്‌കൂള്‍. എഡ്‌വിന്റെ നേതൃത്വത്തിലാണ് ബാന്റ് സംഘം ഇത്തവണ ജില്ലാതലത്തില്‍ മത്സരിച്ച് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്. റിട്ടയേര്‍ഡ് എസ്.ഐ. കെ.റ്റി. ജോസഫാണ് പരിശീലകന്‍.

Leave A Reply

Your email address will not be published.

You cannot copy content of this page