ചുരത്തില്‍ ഒന്നാം വളവില്‍ 12ാം തിയതി രാത്രി 10 മണിയോടുകൂടി ആണ് സംഭവം നടന്നത്. പരിക്കേറ്റവരെ നിസ്സാര പരിക്കുകളോടെ ഈങ്ങാപ്പുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈവേ പോലീസിന്റെയും
ചുരം സംരക്ഷണ സമിതിയുടെയും കൃത്യമായ ഇടപെടല്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
- Advertisement -
- Advertisement -