അയ്യപ്പഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്നും ശബരിമല സന്നിധിയില്‍ അയ്യപ്പഭക്തരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും അയ്യപ്പ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കമ്പളക്കാട് പോലീസ് സ്റ്റേഷന് ഉപരോധിക്കുന്നു. കെ.സി. പൈതല്‍, വി. നാരായണന്, മുകുന്ദന് പള്ളിയറ, ഒ.ടി ബാലകൃഷ്ണന്, കെ.എന്‍ ഹരീന്ദ്രന്‍, ഒ.എസ് സുരേഷ്, സുനില്‍കുമാര്‍, സജീവന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉപരോധം.
- Advertisement -
- Advertisement -