പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. പുതിയ വില 1,006.50 രൂപ. 956.50 രൂപയായിരുന്നു 14.2 കിലോ ഗാര്‍ഹിക സിലിണ്ടറിന്റെ നിലവിലെ വില. കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു.വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് വര്‍ധിപ്പിച്ചത്.
- Advertisement -
- Advertisement -