- Advertisement -

- Advertisement -

അര്‍ബുദ ബാധിതയായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു

0

ബത്തേരി പഴുപ്പത്തൂര്‍ കൊളക്കടവത്ത് വീട്ടില്‍ കോമള(48) ആണ് ചികിത്സ സഹായം തേടുന്നത്. ഭര്‍ത്താവ് മരണപ്പെട്ട ഇവര്‍ ഒരു വര്‍ഷമായി ചികിത്സയിലാണ്. നിര്‍ധന കുടുംബാംഗമായ ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ഇവരുടെ ചികിത്സാര്‍ത്ഥം ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പ്രാദേശികമായ യുവജനകൂട്ടായ്മ രൂപീകരിച്ച ചികിത്സ സഹായകമ്മറ്റി രൂപംനല്‍കി പ്രവര്‍ത്തിച്ചുവരുകയാണന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഐഎഫ്എസ് കോഡ് ഐഒബിഎ0001274 ബത്തേരി ഇന്ത്യന്‍ഓവര്‍സീസ് ബാങ്കില്‍ 127401000012523 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചതായും സുമനസുകള്‍ സഹിയിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page