- Advertisement -

- Advertisement -

ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയ പാതകള്‍ ഉപരോധിച്ചു

0

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ദേശീയ പാതകള്‍ ഉപരോധിച്ചു. 11.30 ഓടെ കല്‍പ്പറ്റയിലാണ് റോഡ് ഉപരോധിച്ചത്. നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകരാണ് ഉപരോധ സമരത്തിനെത്തിയത്. ശക്തമായ പോലീസ് സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയത്. ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ സദാനന്ദന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page