- Advertisement -

- Advertisement -

കോവിഡ് പ്രതിദിന കണക്ക് ഇനിയില്ല

0

 

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നതു സര്‍ക്കാര്‍ അവസാനിപ്പിച്ചു. കേസുകള്‍ ഗണ്യമായി കുറയുകയും നിയന്ത്രണങ്ങളെല്ലാം നീക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. ഇപ്പോഴും ദിവസം ഇരുനൂറിലേറെപ്പേര്‍ പോസിറ്റീവ് ആകുന്നുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 2% മാത്രമാണ്. മരണങ്ങളുമില്ല.അതേസമയം, രാജ്യത്തെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതു കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയിട്ടില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page