കാരാപ്പുഴ ഡാം പാത്ത് വേയുടെ സുരക്ഷാ ഭിത്തി തകര്‍ന്നതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്.പാത്ത്വേയുടെ സുരക്ഷാ ഭിത്തിയോട് ചേര്‍ന്ന് ഓവുചാല്‍ നിര്‍മ്മിക്കുന്നതിന് ആഴത്തില്‍ മണ്ണ് മാറ്റിയത്തോടെയാണ് സുരക്ഷാ ഭിത്തി മറിഞ്ഞ് വീണത്. അശാസ്ത്രീയമായ രീതിയിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതെന്നും അഴിമതിആരോപണങ്ങളും ഇതോടൊപ്പം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ സന്ദര്‍ശനം. സുരക്ഷാ ഭിത്തിയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് വീഴ്ച ഏത് തലത്തില്‍ നിന്നാണ് വന്നതെന്ന് അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി
- Advertisement -
- Advertisement -