അയ്യപ്പഭക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20 ,21, 22 തിയ്യതികളില്‍ ബത്തേരി ശ്രീ മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടക്കുന്ന അയ്യപ്പന് വിളക്ക് മഹോത്സവത്തിന്റെ മുന്നോടിയായി ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ പടിപൂജാ കര്‍മ്മം നടത്തി. ക്ഷേത്രം പ്രസിഡണ്ട് കെ.ജി ഗോപലപിള്ള ഭദ്ര ദീപം കൊളുത്തി.
- Advertisement -
- Advertisement -