- Advertisement -

- Advertisement -

ഡിപ്പോക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം

0

 

മാനന്തവാടി ഡിപ്പോ അധികൃതരുടെ ഏക പക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി ഇ എ( സി ഐ ടി യു )  നേതൃത്വത്തില്‍ ഡിപ്പോക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം.ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉള്‍പ്പെടെയുള്ള സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുകയും,സര്‍വ്വീസുകള്‍ മറ്റ് ജില്ലകളിലേക്ക് മാറ്റുകയും ചെയ്യുന്ന അധികൃതരുടെ ഏക പക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചാണ് കുത്തിയിരുപ്പ് സമരം തുടങ്ങിയത്.

 

Leave A Reply

Your email address will not be published.

You cannot copy content of this page