- Advertisement -

- Advertisement -

രണ്ടാം ദിവസവും പണിമുടക്ക് പൂര്‍ണ്ണം

0

ജില്ലയില്‍ രണ്ടാം ദിവസവും പണിമുടക്ക് പുരോഗമിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ വളരെ കുറച്ച് ജീവനക്കാരാണ് ഹാജരായത്. ജില്ലാ കളക്ട്രേറ്റില്‍ ആകെ 160 ജീവനക്കാര്‍ ഉള്ളതില്‍ 21 പേര്‍ മാത്രമാണ് ജോലിക്ക് ഹാജരായത്. 5 പേര്‍ അവധിയിലാണ്.സബ്ബ് കളക്ട്ടര്‍ ഓഫീസില്‍ 27 ല്‍ 9 പേര്‍ ഹാജരായി. ജില്ലയില്‍ പ്രധാന ടൗണുകളില്‍ കട കമ്പോളങ്ങള്‍ തുറന്നിട്ടില്ല.ജില്ലയില്‍ ഇതുവരെ എവിടെയും സംഘര്‍ഷമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Leave A Reply

Your email address will not be published.

You cannot copy content of this page