- Advertisement -

- Advertisement -

വളളിയൂര്‍ക്കാവ് മഹോത്സവം: പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു

0

 

വളളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു. താഴെ കാവിന് സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം മാനന്തവാടി ഡി.വൈ.എസ്.പി – എ.പി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം.അബ്ദുള്‍ കരീം, ട്രസ്റ്റിമാരായ,ഇ.പി. മോഹന്‍ദാസ്, ടി.കെ.അനില്‍കുമാര്‍, എക്‌സി ക്യൂട്ടിവ് ഓഫീസര്‍ സി.വി.ഗിരിഷ്‌കുമാര്‍, സന്തോഷ് ജി നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page