സ്കൂള്‍ ഗെയിംസിന്റെ ഭാഗമായി പുല്‍പ്പള്ളി വൈ.എം.സി.എ. ഹാളില്‍ നടന്ന കരാത്തെ ചാമ്പ്യന്‍ഷിപ്പ് സ്പോര്‍ട്സ് അക്കാദമി പ്രസിഡന്റ് പി.എ. ഡിവന്‍സ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഗെയിംസില്‍ ആദ്യമായി ആരംഭിച്ച കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300 ഓളം കുട്ടികള്‍ പങ്കെടുത്തു. വി.എന്‍.ജോണ്സണ് അദ്ധ്യക്ഷത വഹിച്ചു. എ.ജെ.സണ്ണി, പി.വി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
- Advertisement -
- Advertisement -