ജില്ലയില്‍ കഴുകന് സെന്‍സസ് ഇന്ന് മുതല്‍ ആരംഭിച്ചു.വൈല്‍ഡ് ലൈഫ്,സൗത്ത് വയനാട്,നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനുകളായി തിരിച്ചാണ് സെന്‍സസ്. മുന്നു ദിവസം നീണ്ടു നില്ക്കുന്ന കണക്കെടുപ്പില്‍ 3 അംഗങ്ങള്‍ വിതമുള്ള 24 സംഘങ്ങളായായി തിരിഞ്ഞാണ് കണക്കെടുപ്പ്.സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ കഴുകന്മാരുള്ളത് ജില്ലയിലാണ്.കെഎഫ് അര് എയിലെ വിദഗ്ദര്‍,തൃശ്ശൂര്‍ കോളേജ് ഓഫ് ഫോറസ്റ്ററി,പുക്കോട് വൈള്‍ഡ് ലൈഫ് സെന്റര്‍,മീഞ്ചന്ത ആട്സ് ആന്റ് സയന്‍സ് കോളേജ്, ഫറുഖ് കോളേജ് വിദ്യാര്‍ത്ഥി പ്രതിനിധികളും,പക്ഷിനിരിക്ഷകരും കണക്കെടുപ്പില്‍ പങ്കെടുക്കും.
- Advertisement -
- Advertisement -