- Advertisement -

- Advertisement -

കെഎസ്ആര്‍ടിസി: ഉയര്‍ന്ന ക്ലാസിലെ ടിക്കറ്റ് നിരക്കിളവ് പിന്‍വലിച്ചു

0

 

കെഎസ്ആര്‍ടിസി സ്‌കാനിയ, വോള്‍വോ, സൂപ്പര്‍ എക്‌സ്പ്രസ്, എക്‌സ്പ്രസ് ബസ് ടിക്കറ്റുകള്‍ക്ക് കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ 30% നിരക്കിളവ് പിന്‍വലിച്ചു.ഇന്നു മുതല്‍ പഴയ നിരക്കാവും പ്രാബല്യത്തില്‍.

 

Leave A Reply

Your email address will not be published.

You cannot copy content of this page