താമരശ്ശേരി ചുരത്തില്‍ ചിപ്പിലിത്തോടിന് താഴെ 28-ാം മൈലില്‍ മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു.4 പേരെ ഗുരുതരമായ പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചു.
- Advertisement -
- Advertisement -