- Advertisement -

- Advertisement -

വയനാട് ജില്ലാ ഹൈന്ദവ സമ്മേളനം

0

ശബരിമല ധര്‍മ്മ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലാ ഹൈന്ദവ സമ്മേളനം ബത്തേരിയില്‍ നടന്നു. ബത്തേരി മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ നടന്ന സംഗമം മീനങ്ങാടി നരനാരായണ അദ്വൈതാശ്രമം മഠാധിപതി ബ്രഹ്മശ്രീ വേദ ചൈതന്യ ഉദ്ഘാടനം ചെയ്തു. സംഘടന ജില്ലാ അധ്യക്ഷന്‍ ഇ.പി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംഘടന സെക്രട്ടറി ആര്‍.സി ബാബു മുഖ്യ പ്രഭാഷണം നടത്തി. പള്ളിയറ രാമന്‍ , കെ.ജി ഗോപാലപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page