- Advertisement -

- Advertisement -

13.69 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

0

മീനങ്ങാടി സബ്ബ് ഇന്‍സ്‌പെക്ടര്‍ സജീവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അപ്പാട് നിന്നാണ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.അപ്പാട് പാറക്കല്‍ വീട്ടില്‍ മനോജിന്റെ മകന്‍ അനൂപ് (19) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 13.69 ഗ്രാം കഞ്ചാവും കണ്ടെടുത്തു.പിതാവ് മനോജും നിരവധി തവണ കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. എ.എസ്.ഐ മാത്യു, എസ്.സി. പി.ഒ – മാരായ മുരളീധരന്‍, പ്രവീണ്‍, സി.പി ഒ ഉനൈസ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

You cannot copy content of this page