- Advertisement -

- Advertisement -

കാപ്പിസംഭരണം ആരംഭിച്ചു

0

വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയുള്ള കാപ്പിസംഭരണം നൂല്‍പ്പുഴ പഞ്ചായത്തില്‍ ആരംഭിച്ചു. പഞ്ചായത്ത് തല ഉല്‍ഘാടനം നായ്ക്കട്ടി ഒറ്റത്തേക്കില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ് നിര്‍വ്വഹിച്ചു. 

പഞ്ചായത്ത് പ്രസിഡണ്ട് എന്‍ എ ഉസ്മാന്‍ അധ്യക്ഷനായിരുന്നു.കൃഷി ഓഫീസര്‍ എആര്‍ ചിത്ര പദ്ധതി വിശദീകരണം നടത്തി. ജില്ലാപഞ്ചയാത്തംഗം അമല്‍ ജോയി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ മിനി സതീശന്‍, എകെ ഗോപീനാഥ്, പഞ്ചായത്തംഗം വി ബാലന്‍, സംഭരണ ഏജന്‍സി വാസുകി സിഇഒ കെ എം ബാബു എന്നിവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

You cannot copy content of this page