- Advertisement -

- Advertisement -

പൊതുകിണറില്‍ വിഷം കലര്‍ത്തിയതായി സംശയം

0

അമ്പലവയല്‍ ആലിന്‍ ചുവട് തണ്ണിചോലയില്‍ പൊതുകിണറില്‍ വിഷം കലര്‍ത്തിയതായി സംശയം, 2 പേര്‍ ചികിത്സതേടി നിരവധിപേര്‍ക്ക് ശാരീരിക അസ്വസ്ഥത.ഇന്നലെ വൈകിട്ടോടെയാണ് സ്ഥലത്തെ ആളുകള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയത്.പ്രദേശത്തെ 5 വീട്ടുകാര്‍ ഉപയോഗിക്കുന്ന പൊതു കിണറിലാണ് വിഷം കലര്‍ന്ന്‌നതായി സംശയിക്കുന്നത്.സ്ഥലത്ത് അമ്പലവയല്‍ സിഐ എലിസബത്തിന്റെ നേതൃത്വത്തില്‍ പോലീസും, പഹെല്‍ത്ത് വിഭാഗവും’ പരിശോധന നടത്തി.

ഇതില്‍ വയറിനും വായില്‍ പൊള്ളലേറ്റതുമായ രണ്ടു പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടി. തണ്ണിചോല പ്രദേശത്തെ 5 വീട്ടുകാര്‍ ഉപയോഗിക്കുന്ന പൊതു കിണറിലാണ് വിഷം കലര്‍ന്ന്‌നതായി സംശയിക്കുന്നത്. സ്ഥലത്ത് അമ്പലവയല്‍ സിഐ എലിസബത്തിന്റെ നേതൃത്വത്തില്‍ പോലീസും, പഹെല്‍ത്ത് വിഭാഗവും’ പരിശോധന നടത്തി.
സ്ഥലത്ത് അമ്പലവയല്‍ പോലീസും, ഹെല്‍ത്ത് വിഭാഗവും പരിശോധന നടത്തുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page