- Advertisement -

- Advertisement -

ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു.

0

ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു. കാപ്പി സെറ്റ് കന്നാരംപ്പുഴ ചാമക്കാട്ട് കുന്നേല്‍ ബാബുവിന്റെ ആടുകളെയാണ് ഇന്ന് രാവിലെ കൃഷിയിടത്തില്‍ ആക്രമിച്ചത്. ഒരു ആടിനെ പൂര്‍ണ്ണമായി ഭക്ഷിച്ചു. മറ്റൊരു ആടിനെ കടിച്ചുകൊന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page