ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്പോളോ ആശുപത്രിയുടെ ഹെല്‍ത്ത് സെന്റര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ സഹകരണത്തോടെയാണ് ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ച് നാളെ രാവിലെ 11 മണി മുതല്‍ പ്രമുഖ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏകദിന സൗജന്യ കാര്‍ഡിയാക് രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
- Advertisement -
- Advertisement -