എന്‍സിപി വയനാട് ജില്ലാ കമ്മിറ്റി എഴുപത്തിയഞ്ചാം ഗാന്ധിജി രക്തസാക്ഷിത്വ ദിനം ആചരിച്ചു. കല്‍പ്പറ്റയില്‍ നടത്തിയ ഗാന്ധിജി അനുസ്മരണ യോഗം ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാന് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി സിഎം ശിവരാമന് ഗാന്ധി സ്മൃതി സന്ദേശം നടത്തി. ജില്ലാ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് എം എം ശ്രീകുമാര്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറിമാരായ വന്ദന ഷാജു, കെ ബി പ്രേമാനന്ദന് , അനുപ് ജോജോ, മൈനോറിറ്റി വിഭാഗം ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി,് എ പി ഷാബു, മനാഫ് സി എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -