ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എം.എസ് ബത്തേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് ബി.എം.എസ് ജില്ലാ പ്രസിഡണ്ട് തയ്യില്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.വിജയന്‍, എം.ടി സതീഷ്, എ.കെ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -