- Advertisement -

- Advertisement -

സംഗീത സല്ലാപം കുടുംബ സംഗമം

0

പുല്‍പ്പള്ളിയില്‍ നടന്ന സംഗീത സല്ലാപം കുടുംബ സംഗമത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഐ. സി ബാലകൃഷ്ണന്‍ എം.എല്‍.എയ്ക്ക് കോഡിനേറ്റര്‍ ബെന്നി മാത്യു ഉപഹാരം നല്‍കി ആദരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലിപ് കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബിന്ദു പ്രകാശ്. രുഗ്മിണി സുബ്രമണ്യന്‍ സി.ഡി, ബാബു കെ.ആര്‍, ജയരാജ് സി.പി, ജോയിക്കുട്ടി, ജോണ്‍ എം.കെ ഷാജു കെ.പി, ചക്രപാണി സി.പി, മാത്യു ടി, കാര്‍ത്തികേയന്‍, അനീഷാ ദേവി, ബിന്ദു ബാബു. എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page