പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ 12 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതിനാല്‍ സ്റ്റേഷന്റെ പ്രവര്‍ത്തനത്തില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.അടിയന്തിര പരാതികള്‍ ഇ മെയിലില്‍ അയക്കാനും.അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ സ്റ്റേഷനില്‍ എത്താവൂവെന്ന് പുല്‍പ്പള്ളി സി.ഐ അനന്ത ക്യഷ്ണന് അറിയിച്ചു.സമ്പര്‍ക്കമുള്ളവരെ മുഴുവനാളുകളെയും പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ് പുല്‍പ്പള്ളി മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോ വിഡ്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
- Advertisement -
- Advertisement -