- Advertisement -

- Advertisement -

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്

0

പുല്‍പ്പള്ളി ആശ്രമകൊല്ലി ശിവശൈലം ശശികുമാറി(62) നാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രി ആടിക്കൊല്ലിക്കടുത്ത കരിങ്കുറ്റി കവലയില്‍ വെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചീയമ്പം 73 മുതല്‍ 56 വരെയുളള പാതയില്‍ മാന്‍,കാട്ടുപന്നി തുടങ്ങിയ വന്യജീവികള്‍ റോഡിന് കുറുകെ ചാടി ഒട്ടേറെ വാഹനാപകടങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page