- Advertisement -

- Advertisement -

ജില്ലയില്‍ ഫെബ്രുവരി മുതല്‍റേഷന്‍ കടകളില്‍ മട്ടയരി

0

 

 

മട്ട അരി (സി.എം.ആര്‍) റേഷന്‍കട വഴി നല്‍കണമെന്ന വയനാട് ജില്ലയുടെ പൊതു ആവശ്യം അംഗീകരിക്കുന്നുവെന്നും ഫെബ്രുവരി മാസം മുതല്‍ അരി വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (പച്ചയും നീലയും കാര്‍ഡുകള്‍) കൂടുതല്‍ പച്ചരി വേണമെന്ന ആവശ്യത്തിലും നടപടിയുണ്ടാകും. കിട്ടുന്ന അരിയില്‍ പരമാവധി 50 ശതമാനം പച്ചരിയായി വാങ്ങുന്നതിനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ റേഷന്‍ കടകളുമായി ബന്ധപ്പെട്ട് നടന്ന ഫയല്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.

You cannot copy content of this page