- Advertisement -

- Advertisement -

യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

0

 

എടവക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഫൈസല്‍ ആലമ്പാടിയെയും,വെള്ളമുണ്ട മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.ടി ഉനൈസിനെയും സംഘടനയില്‍ നിന്നും പുറത്താക്കി.സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടി.യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സംഷാദ് മരയ്ക്കാരാണ് ഇരുവരെയും പുറത്താക്കിയത്.

 

Leave A Reply

Your email address will not be published.

You cannot copy content of this page