- Advertisement -

- Advertisement -

നീര്‍ച്ചാല്‍ മണ്ണിട്ട് നികത്തല്‍ റവന്യു വകുപ്പ് സ്ഥലം സന്ദര്‍ശിച്ചു

0

പുളിഞ്ഞാല്‍ മലയിലെ നീര്‍ച്ചാല്‍ മണ്ണിട്ട് നികത്തിയ സംഭവത്തില്‍ റവന്യു വകുപ്പ് സ്ഥലം സന്ദര്‍ശിച്ചു.

മാനന്തവാടി തഹസില്‍ദാര്‍ ജോസ് ചിറ്റിലപ്പള്ളി, ഭൂരേഖ തഹസില്‍ദാര്‍ അഗസ്റ്റിന്‍ തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചശത്.സ്ഥലത്തെ പറ്റിയുള്ള കൃത്യമായ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വേണ്ടി വെള്ളമുണ്ട വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി.വെള്ളമുണ്ട വില്ലേജ് ഓഫീസര്‍ ലീവ് ആയതിനാല്‍. ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തൊട്ടടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് നല്‍കും. തഹസില്‍ദാരുടെ സന്ദര്‍ശനത്തില്‍ തന്നെ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായാണ് സൂചന.

Leave A Reply

Your email address will not be published.

You cannot copy content of this page