- Advertisement -

- Advertisement -

ഡി എഫ് ഒയെ സ്ഥലം മാറ്റി

0

നോര്‍ത്ത് വയനാട് ഡി എഫ് ഒ രമേഷ് ബിഷ്ണോയിയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. തിരുവനന്തപുരന്ത് ഹെഡ് ക്വാര്‍ട്ടറില്‍ ഡി സി എഫ് പ്രോട്ടക്ഷനായാണ് പുതിയ നിയമനം. മലയാറ്റൂര്‍ എ ഡി സി എഫ് ദര്‍ശന്‍ ഖട്ടാനിയാണ് പുതിയ നോര്‍ത്ത് വയനാട് ഡി എഫ് ഒ

Leave A Reply

Your email address will not be published.

You cannot copy content of this page