- Advertisement -

- Advertisement -

ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്‌കരിക്കാം; പദ്ധതി നിലവില്‍ വന്നു.

0

ജില്ലയിലെ ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാന്‍ പദ്ധതി നിലവില്‍ വന്നു. ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റ് എന്ന സംഘടനയാണ് പദ്ധതി നടപ്പാക്കുന്നത്. മാനന്തവാടി ക്ഷീരസംഘം ഹാളില്‍ ഒ.ആര്‍.കേളു എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രക്‌നവല്ലി അദ്ധ്യക്ഷയായി. ഐ.എഫ്.എസ്.ഇ സോണ്‍ കോഡിനേറ്റര്‍ ഒ.കെ.ജയചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ കോ ഓഡിനേറ്റര്‍ എന്‍.ഗിരീഷ്, ഷിംജിത്ത് കണിയാരം, സി.കുഞ്ഞബ്ദുള്ള, നിഖില്‍ പത്മനാഭന്‍, സി.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

You cannot copy content of this page