- Advertisement -

- Advertisement -

രാസവള ക്ഷാമം പരിഹരിക്കണം കര്‍ഷക സമിതി ഭാരവാഹികള്‍

0

കോവിഡും പ്രളയവും കാരണം കഷ്ട്ടപ്പെടുന്ന കര്‍ഷകര്‍ക്ക് ഇടിത്തിയായി മാറിയിരിക്കുകയാണ് രാസവള ക്ഷാമം.രാസവള വ്യാപാരികളും അമിത വില ഈടാക്കി കര്‍ഷകരെ കൊള്ളയടിക്കുകയാണ.്ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് കണിയാരം സ്വാശ്രയ കര്‍ഷക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ഭാഗത്ത് നിന്ന് അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്ത് വരുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ എം ജി ഷിനോജ്, ടി എ സുരേഷ്, ജോണ്‍ കോമ്പിക്കര എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page