കാപ്പിസെറ്റ് മുതലി മാരന് കോളനിയില്‍ ശുദ്ധജല വിതരണത്തിനായി പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിനായി കോര്‍പസ് ഫണ്ട് 2017-18 പദ്ധതിയില്‍ ഏഴു ലക്ഷത്തി എഴുപതിനായിരം രൂപ ചിലവില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെയും കേരളാ വാട്ടര്‍ അതോറിറ്റിയുടെയും സഹകരണത്തോടെ പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം സി.പി.വില്‍ സെന്റ് നിര്‍വഹിച്ചു. ലതാ ഷിബു അദ്ധ്യക്ഷത വഹിച്ചു വിജയന് ,പി എസ് ജനാര്ദ്ദനന്, ഷിജു എം.വി, പുഷ്പ നാരയണന്, റീന ബേബി, ഷിബു എന്നിവര്‍ പ്രസംഗിച്ചു
- Advertisement -
- Advertisement -