നെന്മേനി വനിതാ ഐ.ടി.ഐ ട്രെയ്നികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചു. വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. നെന്മേനി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അംഗം പി.കെ രാമചന്ദ്രന് എക്സിബിഷന് ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പ്പന നെന്മേനി പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ രാജഗോപാല്‍ നിര്‍വഹിച്ചു. ബാലന്, തോമസ് പോള്‍, ശശാങ്കന് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -