- Advertisement -

- Advertisement -

ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം;ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

0

കല്ലോടി പള്ളിക്കല്‍ സ്വദേശിയായ റിനിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം.പ്രതിയായ ഓട്ടോ ഡ്രൈവറുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.മൂളിത്തോട് പുത്തന്‍പുര റഹീം(53) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നവംബര്‍ 20 നാണ് റിനിയും ഗര്‍ഭസ്ഥ ശിശുവും മരണപെടുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു.തുടര്‍ന്ന് മാനന്തവാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും റിനിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ഡി.എന്‍.എ ടെസ്റ്റും അന്ന് തന്നെ നടത്തിയിരുന്നു.ഇതിനിടെയാണ് റഹീം ഒളിവില്‍ പോകുന്നത്.

 

Leave A Reply

Your email address will not be published.

You cannot copy content of this page