- Advertisement -

- Advertisement -

ജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ്

0

വയനാട് ജില്ലയില്‍ ഇന്ന്   275 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 329 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 273 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.30 ആണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131609 ആയി. 128715 പേര്‍ രോഗമുക്തരായി. നിലവില്‍ 2004 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1853 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1471 പേര്‍ ഉള്‍പ്പെടെ ആകെ 14224 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 767 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ്

. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 12.30

വയനാട് ജില്ലയില്‍ ഇന്ന് (25.11.21) 275 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 329 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 273 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.30 ആണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131609 ആയി. 128715 പേര്‍ രോഗമുക്തരായി. നിലവില്‍ 2004 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1853 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1471 പേര്‍ ഉള്‍പ്പെടെ ആകെ 14224 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 767 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി 33, മീനങ്ങാടി 31, പുൽപ്പള്ളി 24, മാനന്തവാടി 21, നെന്മേനി 20, തിരുനെല്ലി 15, കണിയാമ്പറ്റ 14, പൂതാടി 12 , എടവക , കൽപ്പറ്റ , മുള്ളൻകൊല്ലി 10 വീതം, കോട്ടത്തറ 9, പനമരം 8, അമ്പലവയൽ, വെള്ളമുണ്ട 7 വീതം , പൊഴുതന , തവിഞ്ഞാൽ, തൊണ്ടർനാട് 6 വീതം, മേപ്പാടി 5, മുട്ടിൽ, പടിഞ്ഞാറത്തറ 4 വീതം, മൂപ്പൈനാട് , വൈത്തിരി 3 വീതം , നൂൽപ്പുഴ, തരിയോട് 2 വീതം, വെങ്ങപ്പള്ളി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനുപുറമെ കർണാടകയിൽ നിന്നും വന്ന പുൽപ്പള്ളി , കണിയാമ്പറ്റ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.ഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി 33, മീനങ്ങാടി 31, പുൽപ്പള്ളി 24, മാനന്തവാടി 21, നെന്മേനി 20, തിരുനെല്ലി 15, കണിയാമ്പറ്റ 14, പൂതാടി 12 , എടവക , കൽപ്പറ്റ , മുള്ളൻകൊല്ലി 10 വീതം, കോട്ടത്തറ 9, പനമരം 8, അമ്പലവയൽ, വെള്ളമുണ്ട 7 വീതം , പൊഴുതന , തവിഞ്ഞാൽ, തൊണ്ടർനാട് 6 വീതം, മേപ്പാടി 5, മുട്ടിൽ, പടിഞ്ഞാറത്തറ 4 വീതം, മൂപ്പൈനാട് , വൈത്തിരി 3 വീതം , നൂൽപ്പുഴ, തരിയോട് 2 വീതം, വെങ്ങപ്പള്ളി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനുപുറമെ കർണാടകയിൽ നിന്നും വന്ന പുൽപ്പള്ളി , കണിയാമ്പറ്റ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page