പിക്കപ്പ് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്
നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്.തരുവണ മുടവന്തേരി റസ്മിയക്കാണ് പരിക്ക്്. റസ്മിയയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ മേല്‍ വാഹനം മറിയുകയായിരുന്നു.പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.