സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള അനുമോദനവും താക്കോല്‍ദാനവും നടത്തി. ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്മാന് ടി.എല്‍.സാബു ഉല്‍ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാ ഷാജി അധ്യക്ഷയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -