- Advertisement -

- Advertisement -

ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍

0

ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ തിങ്കളാഴ്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായ് ജില്ലാ കളക്ടര്‍ ഉത്തരവായി.

. കോട്ടത്തറ ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 13 – മെച്ചന – 10.51
. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 4 – വരയാല്‍ – 13.18

വൈത്തിരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 ലക്കിടിയിലുള്ള എം.ആര്‍.എസ് പൂക്കോട്, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് തിരുനെല്ലിയിലെ ആശ്രമം എം.ആര്‍.എസ് എന്നീ സ്ഥാപനങ്ങളും, ഈ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും മൈക്രോ കണ്ടൈന്‍മെന്റ് സോണായും പ്രഖ്യാപിച്ചു.

 

Leave A Reply

Your email address will not be published.

You cannot copy content of this page