- Advertisement -

- Advertisement -

വീട് നിര്‍മ്മിച്ചു നല്‍കി

0

പുല്‍പ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വീട്ടമ്മക്ക് വീട് നിര്‍മ്മിച്ചു നല്‍കി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ നിര്‍മ്മിച്ച വീടിന്റ ഉദ്ഘാടനം കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ.കെ.ജെ.പോള്‍ വീടിന് താക്കോല്‍ കൈമാറി. പി.ടി.എ.പ്രസിഡന്റ് ഷിജം വിന്‍സെന്റ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ലിന്‍ഡ്, തെരേസ സജി തൈപ്പറമ്പില്‍, ഡേവിഡ് പൗലോസ് എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് കേരള പിറവി ദിനത്തിന്റെ ഭാഗമായ വിദ്യാര്‍ത്ഥികളുടെ കലാ മത്സരവും നടത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page