കെ എസ് യു പുല്‍പ്പള്ളി മണ്ഡലം പ്രസിഡന്റും ജയശ്രീ ആര്‍ട്‌സ് കോളേജിലെ യൂണിറ്റ് പ്രസിഡന്റുമായ ശരത് എ .കെ യെ ഒരു കൂട്ടം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ച് കയറി ക്രുരമായി മര്‍ദ്ദിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി പോലിസ് സ്വീകരിച്ചില്ലെങ്കില്‍ പോയിലെങ്കില്‍ സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെയുള്ള ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി അറിയിച്ചു.
- Advertisement -
- Advertisement -