- Advertisement -

- Advertisement -

പ്രളയ ഫണ്ട് തട്ടിപ്പില്‍ ബന്ധപ്പെട്ട് പോലിസില്‍ പരാതി നല്‍കും സി മമ്മി

0

മുസ്ലിം ലീഗിലെ പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലിസില്‍ പരാതി നല്‍കുമെന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ലീഗ് നേതാവ് സി മമ്മി. കെ.എം. ഷാജിയും യഹിയ ഖാനും അടക്കമുള്ള നേതാക്കളാണ് ഈ തട്ടിപ്പിന് കൂട്ട് നില്‍ക്കുന്നതെന്നും മമ്മി. ലീഗില്‍ സംസ്ഥാന ജില്ലാ ഘടകങ്ങള്‍ നടത്തിയ പണമിടപാടുകളില്‍ സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.

You cannot copy content of this page