വാളേരി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സോഷ്യല്‍ സയന്‍സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍. നാരായം 2018 എന്ന പേരില്‍ പുരാവസ്തു, നാണയങ്ങള്‍, കറന്‍സികള്‍, കരകൗശല ഉല്പന്നങ്ങള് എന്നിവയുടെ പ്രദര്‍ശനം കേരള പിറവി ദിനത്തോടനുബന്ധിച്ച് നടത്തി. പരിപാടി വാര്‍ഡ് അംഗം ടി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷാജു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഉഷാകുമാരി, സീനിയര്‍ അസിസ്റ്റന്റ് അഷറഫ് അലി തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -