- Advertisement -

- Advertisement -

തലപ്പുഴ തിണ്ടുമ്മലില്‍ മോഷണ ശ്രമം മോഷ്ടാവ് സി സി ടി വി ക്യാമറയില്‍

0

കഴിഞ്ഞ ദിവസം രാത്രിയിലാണ് തലപ്പുഴ തിണ്ടുമ്മലില്‍ ഉപ്പുവീട്ടില്‍ സിറിലിന്റെ വീട്ടില്‍ മോഷ്ട്ടാവ് എത്തിയത്.ഉടന്‍ തലപ്പുഴ പോലീസില്‍ വിവരം അറിയിച്ചു.തലപുഴ പോലീസ് എത്തി വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.ഇയാളുടെ കയ്യില്‍ ആയുധം ഉള്ളതായും സംശയിക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു.പ്രദേശത്ത് അജ്ഞാതനായ ഒരാള്‍ സംശയകരമായ സാഹചര്യത്തില്‍ ക്യാമറയില്‍ പതിഞ്ഞതോടെ ഭീതിയിലാണ് നാട്ടുകാര്‍ മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും കുറച്ചു കാലമായി മോഷണങ്ങള്‍ നടന്നിട്ടുണ്ട്.ഇയാളെ പിടികൂടിയാല്‍ ഒട്ടേറെ മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാനന്തവാടി പോലീസ്

Leave A Reply

Your email address will not be published.

You cannot copy content of this page