മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വദിനം സദ്ഭാവനദിനമായി ആചരിച്ചു. ബത്തേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഭവനില്‍ നടന്ന ചടങ്ങില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. പരിപാടിക്ക് മണ്ഡലം പ്രസിഡണ്ട് ബാബു പഴുപ്പത്തൂര്‍, എന്‍.എം വിജയന്, ഒ.എം ജോര്‍ജ്, പി.എം തോമസ്, റ്റി.ജെ ജോസഫ്, കെ.പി ദാമോദരന്‍ തുടങ്ങിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -